വാഷിങ്‌ടണ്‍: YouTube Show Transcript Feature ആഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് പുതിയ ഫീച്ചറുമായി യൂട്യൂബ്. വീഡിയോകള്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് പ്രസക്ത ഭാഗങ്ങള്‍ കണ്ടെത്താൻ ഇനി സ്‌ക്രോള്‍ ചെയ്‌ത് സമയം ചെലവഴിക്കണ്ട. വീഡിയോക്ക് താഴെ 'ഷോ ട്രാൻസ്‌ക്രിപ്‌റ്റ്' എന്ന ബട്ടന്‍ ക്ലിക്ക് ചെയ്‌താല്‍ വീഡിയോയുടെ സമയക്രമനുസരിച്ച് വിവരണം കാണാം. ദൈര്‍ഘ്യം കൂടിയ വീഡിയോകള്‍ക്കാണ് ഈ ഫീച്ചര്‍ കൂടുതല്‍ ഉപകാരപ്രദമാവുക. നിലവില്‍ ആഡ്രോയിഡ് ഡെസ്‌ക്‌ടോപ്പുകളിലാണ് ഈ ഫീച്ചര്‍ ലഭ്യമായിട്ടുള്ളത്. ആഡ്രോയിഡ് മൊബൈല്‍ ഫോണുകളിലേക്കും ഉടന്‍ ഫീച്ചര്‍ എത്തും.
Also read: Paytm | 'പുതിയ ഉപയോക്താക്കളെ ചേര്‍ക്കരുത്' ; പേടിഎമ്മിന് കൂച്ചുവിലങ്ങിടാന്‍ റിസര്‍വ് ബാങ്ക്