വാഷിങ്ടൺ: അമേരിക്കൻ തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസ് പേരക്കുട്ടിയോട് സംസാരിക്കുന്ന ട്വിറ്റർ വീഡിയോ വൈറലായി. നിനക്കും പ്രസിഡന്‍റാകാം. പക്ഷേ ഇപ്പോഴല്ല. നിനക്ക് 35 വയസു കഴിഞ്ഞാൽ മാത്രമേ പ്രസിഡന്‍റാകാൻ സാധിക്കൂ. നാല് വയസുകാരിയായ അമര അജാഗുവിനോട് സംസാരിക്കുന്ന കമലാ ഹാരിസിന്‍റെ വീഡിയോയാണ് വൈറലായത്.
-
“You could be president.” pic.twitter.com/akB2Zia2W7
— Meena Harris (@meenaharris) November 5, 2020 " class="align-text-top noRightClick twitterSection" data="
">“You could be president.” pic.twitter.com/akB2Zia2W7
— Meena Harris (@meenaharris) November 5, 2020“You could be president.” pic.twitter.com/akB2Zia2W7
— Meena Harris (@meenaharris) November 5, 2020
അമര അജാഗു കമല ഹാരിസിന്‍റെ മടിയിൽ ഇരുന്ന് സംസാരിക്കുന്ന വീഡിയോയിൽ തന്‍റെ പേരക്കുട്ടിക്ക് ശാസ്‌ത്രജ്ഞക്കൊപ്പം പ്രസിഡന്‍റാകണമെന്നാണ് ആഗ്രഹമെന്ന് കമലാ ഹാരിസ് എഴുതി. അടുത്തിടെ അംബീഷ്യസ് ഗേൾ എന്ന ബുക്ക് കമലാ ഹാരിസ് പ്രസിദ്ധീകരിച്ചിരുന്നു.