ETV Bharat / international

ക്വാറൻറൈൻ കേന്ദ്രങ്ങളിലെ സ്ത്രീകൾക്കായി മാതൃദിനാഘോഷം - എൽ സാൽവഡോർ പ്രസിഡന്‍റ് നായിബ് ബുക്കെലെ

വ്യാഴാഴ്ച മുതൽ രാജ്യത്ത് ലോക്ക്ഡൗൺ കർശനമാക്കുമെന്ന് എൽ സാൽവഡോർ പ്രസിഡന്‍റ് നായിബ് ബുക്കെലെ പ്രഖ്യാപിച്ചു.

Mother's Day  El Salvador quarantine centres  serenade on Mother's Day  Coronavirus cases in El Salvador  എൽ സാൽവഡോർ  എൽ സാൽവഡോർ പ്രസിഡന്‍റ് നായിബ് ബുക്കെലെ  മാതൃദിനാഘോഷ പരിപാടി
മാതൃദിനാഘോഷം
author img

By

Published : May 11, 2020, 12:12 PM IST

സാൻ സാൽവഡോർ: മാതൃദിന ആഘോഷങ്ങളോടനുബന്ധിച്ച് എൽ സാൽവഡോറിലെ ക്വാറന്‍റൈൻ കേന്ദ്രങ്ങളിൽ കഴിയുന്ന സ്ത്രീകൾക്കായി സംഗീത പരിപാടി നടത്തി. വ്യാഴാഴ്ച മുതൽ രാജ്യത്ത് ലോക്ക്ഡൗൺ കർശനമാക്കുമെന്ന് എൽ സാൽവഡോർ പ്രസിഡന്‍റ് നായിബ് ബുക്കെലെ പ്രഖ്യാപിച്ചു.

എൽ സാൽവഡോറിൽ ക്വാറൻറൈൻ കേന്ദ്രങ്ങളിലെ സ്ത്രീകൾക്കായി മാതൃദിനാഘോഷ പരിപാടി നടത്തി

ആളുകൾ‌ക്ക് ആഴ്ചയിൽ‌ രണ്ടുതവണ പലചരക്ക് സാധനങ്ങൾ‌ വാങ്ങാൻ‌ പോകാൻ മാത്രമേ അനുമതിയുള്ളൂ. എൽ സാൽവഡോറിൽ ഞായറാഴ്ച വരെ 889 കൊവിഡ് കേസുകളും 17 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.