ETV Bharat / international

വിദേശ സർവകലാശാലക്ക് ഇന്ത്യയിൽ ക്യാമ്പസുകൾ അനുവദിച്ചു; നയം സ്വാഗതം ചെയ്ത് അമേരിക്ക - foreign universities may establish campuses in India,

ജൂലൈ 29ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗം ദേശീയ വിദ്യാഭ്യാസ നയം (എൻ‌ഇപി) 2020 അംഗീകരിച്ചു

Welcome news that foreign universities may establish campuses in India says US വാഷിംഗ്‌ടൺ വിദേശ സർവകലാശാലക്ക് ഇന്ത്യയിൽ ക്യാമ്പസുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ വിദ്യാഭ്യാസ നയം (എൻ‌ഇപി) 2020 എൻ‌ഇ‌പി foreign universities may establish campuses in India, NEP
വിദേശ സർവകലാശാലക്ക് ഇന്ത്യയിൽ ക്യാമ്പസുകൾ അനുവദിച്ചു; നയം സ്വാഗതം ചെയ്ത് അമേരിക്ക
author img

By

Published : Aug 4, 2020, 7:17 AM IST

വാഷിങ്‌‌ടൺ: വിദേശ സർവകലാശാലക്ക് ഇന്ത്യയിൽ ക്യാമ്പസുകൾ അനുവദിക്കുന്ന ഇന്ത്യയുടെ പുതിയ നയത്തെ അമേരിക്ക സ്വാഗതം ചെയ്തു. ഇന്ത്യൻ സർവ്വകലാശാലകൾക്ക് വിദേശത്തും ക്യാമ്പസുകൾ അനുവദിക്കുമെന്നും അമേരിക്ക വ്യക്തമാക്കി. ലോകത്തെപ്പറ്റി കൂടുതൽ മനസിലാക്കാനും ഗവേഷണത്തിൽ പങ്കാളികളാകാനും പരസ്പരം സഹകരിക്കാൻ പ്രതീക്ഷിക്കുന്നതായി ബ്യൂറോ ഓഫ് സൗത്ത് ആന്‍റ് സെൻട്രൽ ഏഷ്യൻ അഫയേഴ്‌സ്, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് പറഞ്ഞു.

ജൂലൈ 29ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗം ദേശീയ വിദ്യാഭ്യാസ നയം (എൻ‌ഇപി) 2020 അംഗീകരിച്ചു. ഇത് സ്കൂൾ ഉന്നത വിദ്യാഭ്യാസ മേഖലകളിൽ വലിയ തോതിലുള്ള മാറ്റത്തിന് വഴിയൊരുക്കി. ലോക റാങ്കിലുള്ള സർവകലാശാലകളിൽ ഇന്ത്യയിൽ ക്യാമ്പസുകൾ തുറക്കാൻ അനുവദിക്കുന്നതിലൂടെയും വിദ്യാഭ്യാസത്തിന്‍റെ അന്താരാഷ്ട്രവൽക്കരണം സുഗമമാക്കും. പ്രീ-സ്കൂള്‍ മുതൽ സെക്കൻഡറിതലം വരെ സ്കൂൾ വിദ്യാഭ്യാസത്തിലേക്ക് സാർവത്രിക പ്രവേശനം ഉറപ്പാക്കുമെന്ന് എൻ‌ഇ‌പി 2020 പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.