വാഷിങ്ടൺ: അമേരിക്കയിലെ ഇന്ത്യാനയിൽ റൈഫിൾ കൈവശം വച്ചുള്ള 60 ഓളം പ്രതിഷേധക്കാരുടെ വീഡിയോ വൈറലാകുന്നു. ഇന്ത്യാനയിലെ ക്രൗൺ പോയിന്‍റിൽ തിങ്കളാഴ്ച എടുത്ത വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മെയ് 25 ന് മിനിയാപൊളിസിലെ ജോർജ്ജ് ഫ്ലോയിഡിന്‍റെ മരണത്തിൽ പ്രതികരിക്കുന്നതിനാണ് പ്രതിഷേധക്കാർ അണിനിരന്നത്.
തോക്കുമായി പ്രതിഷേധം: വീഡിയോ വൈറലാകുന്നു - മിനിയാപൊളിസ്
യുഎസില്‍ ഇന്ത്യാനയിലെ ക്രൗൺ പോയിന്‍റിൽ തിങ്കളാഴ്ച എടുത്ത വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ഇന്ത്യാനയിൽ റൈഫിൾ കൈവശം വച്ചുള്ള 60 ഓളം പ്രതിഷേധക്കാരുടെ വീഡിയോ വൈറലാകുന്നു