ETV Bharat / international

ട്രംപ് കൊവിഡ് 19 പരിശോധന നടത്തിയോ? അറിയില്ലെന്ന് മൈക്ക് പെൻസ് - coronavirus

വൈറ്റ് ഹൗസ് ഫിസിഷ്യനുമായി ബന്ധപ്പെട്ട വിവരം ഉടൻ അറിയിക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്‍റ്

യുഎസ് വൈസ് പ്രസിഡന്‍റ്  മൈക്ക് പെൻസ്  ട്രംപ് കൊവിഡ് 19  US vice president  coronavirus  trump covid 19
ട്രംപ്
author img

By

Published : Mar 10, 2020, 9:26 AM IST

Updated : Mar 10, 2020, 10:11 AM IST

വാഷിങ്‌ടൺ: യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് കൊവിഡ് 19 പരിശോധന നടത്തിയിട്ടുണ്ടോ എന്ന കാര്യം അറിയില്ലെന്ന് വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ്. പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്‌ചക്ക് മുമ്പ് നിയമനിർമാതാക്കൾക്ക് പലർക്കും വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മൈക്ക് പെൻസിന്‍റെ പ്രതികരണം. എന്നാൽ ട്രംപ് പരിശോധന നടത്തിയിട്ടുണ്ടോ ഇല്ലയോ എന്ന വിവരത്തെക്കുറിച്ച് വൈറ്റ് ഹൗസ് ഫിസിഷ്യനുമായി ബന്ധപ്പെട്ട ഉടൻ വിവരം അറിയിക്കുമെന്നും മൈക്ക് പെൻസ് വ്യക്തമാക്കി. അതേസമയം താനും പരിശോധന നടത്തിയിട്ടില്ലെന്ന് പെൻസ് മാധ്യമങ്ങളെ അറിയിച്ചു.

Last Updated : Mar 10, 2020, 10:11 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.