ETV Bharat / international

സൗദി അറേബ്യയിലേക്ക് സൈന്യത്തെ അയക്കുമെന്ന് അമേരിക്ക

യുഎഇയും സൗദി അറേബ്യയും സഹായം അഭ്യർഥിച്ചതിനെ തുടർന്നാണ് തീരുമാനമെന്നും എത്രപേരടങ്ങുന്ന സംഘമാണ് പോകുക എന്ന് തീരുമാനിച്ചിട്ടില്ലെന്നും പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍

US to send troops to Saudi Arabia after attacks on oil sites
author img

By

Published : Sep 21, 2019, 12:38 PM IST

Updated : Sep 21, 2019, 12:51 PM IST

വാഷിങ്ടണ്‍: എണ്ണകമ്പനികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് സൗദി അറേബ്യയിലേക്ക് സൈന്യത്തെ അയക്കുമെന്ന് പ്രഖ്യാപിച്ച് യുഎസ്. സൗദി അറേബ്യയും യുഎഇയും സഹായം അഭ്യർഥിച്ചതിനെ തുടർന്നാണ് തീരുമാനമെന്നും എത്രപേരടങ്ങുന്ന സംഘമാണ് പോകുക എന്ന് തീരുമാനിച്ചിട്ടില്ല എന്നും പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കുള്ള സൈനിക ഉപകരണങ്ങല്‍ നല്‍കുമെന്നും മാർക്ക് എസ്പർ പറഞ്ഞു.

US to send troops to Saudi Arabia after attacks on oil sites
സൗദിയിലെ എണ്ണ കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഹൂതി വിമതര്‍ ഏറ്റെടുത്തിരുന്നു.എന്നാല്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാനാണെന്നാണ് അമേരിക്കയും സൗദി അറേബ്യയും കുറ്റപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപ് ഇറാനെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ തങ്ങളല്ലെന്നാണ് ഇറാന്‍റെ വാദം

Intro:Body:Conclusion:
Last Updated : Sep 21, 2019, 12:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.