ETV Bharat / international

24 മണിക്കൂറിൽ അമേരിക്കയിൽ രണ്ടായിരത്തിലധികം കൊവിഡ് മരണം - ജോൺസ് ഹോപ്‌കിൻസ് സർവകലാശാല

ജോൺസ് ഹോപ്‌കിൻസ് സർവകലാശാലയുടെ കണക്കുകൾ പ്രകാരം തുടർച്ചയായ 22-ാം ദിവസമാണ് അമേരിക്കയിൽ രണ്ടായിരത്തിലധികം മരണം റിപ്പോർട്ട് ചെയ്യുന്നത്.

US COVID update  അമേരിക്കയിൽ രണ്ടായിരത്തിലധികം കൊവിഡ് മരണം  കൊവിഡ് മരണം  ജോൺസ് ഹോപ്‌കിൻസ് സർവകലാശാല  വാഷിങ്ടൺ
ഒറ്റ ദിവസത്തിൽ അമേരിക്കയിൽ രണ്ടായിരത്തിലധികം കൊവിഡ് മരണം
author img

By

Published : Nov 26, 2020, 1:47 PM IST

വാഷിങ്ടൺ: അമേരിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിൽ രണ്ടായിരത്തിലധികം കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തു. ജോൺസ് ഹോപ്‌കിൻസ് സർവകലാശാലയുടെ കണക്കുകൾ പ്രകാരം തുടർച്ചയായ 22-ാം ദിവസമാണ് അമേരിക്കയിൽ രണ്ടായിരത്തിലധികം മരണം റിപ്പോർട്ട് ചെയ്യുന്നത്.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് അതിതീവ്ര വ്യാപനത്തിലാണ്. പതുതായി 195,500 ൽ അധികം കേസുകളാണ് റിപ്പേർട്ട് ചെയ്‌തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.