വാഷിങ്‌ടണ്‍: യുഎസ് സർക്കാർ 100 ദശലക്ഷം കൊവിഡ് വാക്സിൻ അധികമായി വാങ്ങുമെന്ന് ബയോടെക് കമ്പനിയായ മോഡേണ വ്യക്തമാക്കി. ഇതോടെ രാജ്യം ആകെ 200 ദശലക്ഷം കൊവിഡ് വാക്സിനുകളാണ് വാങ്ങിയിരിക്കുന്നതെന്ന് കമ്പനി ചൂണ്ടിക്കാട്ടി. ആദ്യം വാങ്ങിയ 100 ദശലക്ഷം ഡോസുകളിൽ ഏകദേശം 20 ദശലക്ഷം ഡോസുകൾ ഡിസംബർ അവസാനത്തോടെ വിതരണം ചെയ്യും. 2021ൽ ബാക്കി ഡോസുകൾ വിതരണം ചെയ്യുമെന്നും യുഎസ് ആരോഗ്യ സെക്രട്ടറി അലക്സ് അസർ പറഞ്ഞു. ലോകത്താകമാനം 70,058,867 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 1,590,622 പേർ വൈറസ് ബാധിച്ച് മരിച്ചു.
യുഎസ് സർക്കാർ 100 ദശലക്ഷം കൊവിഡ് വാക്സിൻ അധികമായി വാങ്ങുമെന്ന് ബയോടെക് കമ്പനിയായ മോഡേണ - Moderna
ലോകത്താകമാനം 70,058,867 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 1,590,622 പേർ വൈറസ് ബാധിച്ച് മരിച്ചു.