വാഷിങ്ടണ്‍: യു എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനായി വോട്ട് തേടി ഭാര്യ മെലാനിയ ട്രംപ് . 2020 ലെ മെലാനിയ ട്രംപിന്‍റെ ആദ്യ കാമ്പെയ്നാണ് വേദി ഒരുങ്ങുന്നതി. പെൻസിൽവാനിയയിലാണ് മെലാനിയ ഭർത്താവ് ട്രംപിനായി വോട്ട് ചോദിച്ച് എത്തുന്നത്. കൊവിഡ് രോഗത്തിൽ നിന്ന് മെലാനിയ ട്രംപ് അടുത്തിടെയാണ് സുഖം പ്രാപിച്ചത്.
ഡൊണാൾഡ് ട്രംപിനായി വോട്ട് തേടി മെലാനിയ ട്രംപ് - പ്രസിഡന്‍റ്
കൊവിഡ് രോഗത്തിൽ നിന്ന് മെലാനിയ ട്രംപ് അടുത്തിടെയാണ് സുഖം പ്രാപിച്ചത്.
![ഡൊണാൾഡ് ട്രംപിനായി വോട്ട് തേടി മെലാനിയ ട്രംപ് First Lady hits campaign First Lady campaign trail for Trump Trump's reelection campaign Kellyanne Conway White House US Presidential election Donald Trump Melania Trump പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനായി വോട്ട് തേടി മെലാനിയ ട്രംപ് വാഷിംഗ്ടൺ പ്രസിഡന്‍റ് യു എസ് പ്രസിഡന്‍റ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9322726-514-9322726-1603733576086.jpg?imwidth=3840)
പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനായി വോട്ട് തേടി മെലാനിയ ട്രംപ്
വാഷിങ്ടണ്‍: യു എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനായി വോട്ട് തേടി ഭാര്യ മെലാനിയ ട്രംപ് . 2020 ലെ മെലാനിയ ട്രംപിന്‍റെ ആദ്യ കാമ്പെയ്നാണ് വേദി ഒരുങ്ങുന്നതി. പെൻസിൽവാനിയയിലാണ് മെലാനിയ ഭർത്താവ് ട്രംപിനായി വോട്ട് ചോദിച്ച് എത്തുന്നത്. കൊവിഡ് രോഗത്തിൽ നിന്ന് മെലാനിയ ട്രംപ് അടുത്തിടെയാണ് സുഖം പ്രാപിച്ചത്.
Last Updated : Oct 27, 2020, 6:24 AM IST