ETV Bharat / international

യുഎസ്‌ പ്രസിഡന്‍റ്‌ ഡൊണാൾഡ്‌ ട്രംപിനും ഭാര്യയ്‌ക്കും കൊവിഡ്‌

author img

By

Published : Oct 2, 2020, 10:56 AM IST

Updated : Oct 2, 2020, 11:04 AM IST

ഉപദേശക ഹോപ്പ് ഹിക്‌സിനും നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

Melania Trump test positive for COVID  US President Donald Trump
യുഎസ്‌ പ്രസിഡന്‍റ്‌ ഡൊണാൾഡ്‌ ട്രംപിനും ഭാര്യയ്‌ക്കും കൊവിഡ്‌

വാഷിങ്‌ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ പരിശോധനയിൽ ട്രംപിനൊപ്പം ഭാര്യ മെലാനിയക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും ക്വാറന്‍റൈയിനിൽ പ്രവേശിച്ചു. ഉപദേശക ഹോപ്പ് ഹിക്‌സിനും നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

  • Tonight, @FLOTUS and I tested positive for COVID-19. We will begin our quarantine and recovery process immediately. We will get through this TOGETHER!

    — Donald J. Trump (@realDonaldTrump) October 2, 2020 " class="align-text-top noRightClick twitterSection" data=" ">

Last Updated : Oct 2, 2020, 11:04 AM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.