വാഷിങ്‌ടൺ: ഒറിഗണിലെ പോർട്ട് ലാൻഡിൽ നടന്ന വെടിവയ്‌പ്പില്‍ ഒരാൾ കൊല്ലപ്പെട്ടു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിന് സാക്ഷികളായവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാൻ നിർദേശം. ഫെഡറൽ ഓഫീസർമാർ തിരിച്ചറിയൽ കാർഡുകളോ നെയിം ടാഗുകളോ ഇല്ലാതെ ജനങ്ങളെ നിയമവിരുധമായി തടങ്കലിൽ വക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നപ്പോൾ മുതൽ പോർട്ട്‌ലാൻഡ് പ്രക്ഷുബ്‌ധമാണ്. ഡെമോക്രാറ്റിക് നോമിനി ജോ ബിഡൻ അക്രമത്തിൽ ദുഖം രേഖപ്പെടുത്തി. മാരകമായ അക്രമം അംഗീകരിക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു. അതേസമയം പോർട്ട്‌ലാൻഡിലെ ഡെമോക്രാറ്റിക് മേയർ ടെഡ് വീലറിനെ ട്രംപ് കുറ്റപ്പെടുത്തി. പോർട്ട് ലാൻഡിലെ ജനങ്ങളുടെ ക്രമസമാധാനം മേയർ ഉറപ്പുവരുത്തിയില്ലെന്ന് ട്രംപ് പ്രതികരിച്ചു.
പോർട്ട്ലാൻഡിൽ നടന്ന വെടിവയ്‌പ്പില്‍ ഒരാൾ കൊല്ലപ്പെട്ടു - protests
ഫെഡറൽ ഓഫീസർമാർ തിരിച്ചറിയൽ കാർഡുകളോ നെയിം ടാഗുകളോ ഇല്ലാതെ ജനങ്ങളെ നിയമവിരുധമായി തടങ്കലിൽ വക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നപ്പോൾ മുതൽ പോർട്ട്‌ലാൻഡ് പ്രക്ഷുബ്‌ധമാണ്.