ETV Bharat / international

അഞ്ചുമിനിറ്റിനുള്ളിൽ കൊവിഡ് പരിശോധനാഫലം ലഭിക്കും; നേട്ടം അമേരിക്കയുടേത്

author img

By

Published : Mar 28, 2020, 2:16 PM IST

ഈ ഉപകരണത്തിന്റെ സഹായത്തോടെ എവിടെ വെച്ചും കൊവിഡ് 19 പരിശോധന നടത്താം

അഞ്ചുമിനിറ്റിനുള്ളിൽ കൊവിഡ് പരിശോധനാഫലം  5 മിനിറ്റ്  കൊവിഡ് പരിശോധനാഫലം ലഭിക്കും  അമേരിക്ക  കൊവിഡ് 19  5-minute COVID-19 test  US lab
അഞ്ചുമിനിറ്റിനുള്ളിൽ കൊവിഡ് പരിശോധനാഫലം ലഭിക്കും; നേട്ടം അമേരിക്കയുടേത്

വാഷിംഗ്ടൺ: കൊവിഡ് 19 സ്ഥിരീകരിക്കാൻ പുതിയ മാർഗങ്ങളുമായി അമേരിക്ക. യുഎസ് ആസ്ഥാനമായ ഒരു ലാബിൽ ഉപരണത്തിന്‍റെ സഹായത്തോടെ അഞ്ച് മിനിറ്റിനുള്ളിൽ കൊവിഡ് പരിശോധന ഫലം അറിയാൻ സാധിക്കും. കൈയ്യിലെടുത്ത് കൊണ്ടുപോകാൻ സാധിക്കുന്ന ഈ ഉപകരണം കൊണ്ട് കൊവിഡ് പോസിറ്റീവാണോ എന്ന് കണ്ടെത്തൻ കഴിയുമെന്നാണ് ലാബ് അവകാശപ്പെടുന്നത്. ഈ ഉപകരണം പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കാൻ യുഎസ് ഫുഡ് ആൻഡ് അഡ്മിനിട്രേഷൻ നിർമിച്ച അബോട്ട് കമ്പനിക്ക് അടിയന്തര അനുമതി നൽകിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.