വാഷിംഗ്‌ടൺ: ആഗോള മഹാമാരിയിൽ വിറങ്ങലിച്ച് അമേരിക്ക. യുഎസിലെ കൊവിഡ് ബാധിതരുടെ എണ്ണം ഏഴ് ലക്ഷത്തിലധികമായി. ജോൺസ് ഹോപ്‌കിൻസ് യൂണിവേഴ്‌സിറ്റി പുറത്തുവിട്ട കണക്കിൽ 41,872 പേരാണ് വൈറസ് ബാധയിൽ മരിച്ചത്. മൊത്തം രോഗബാധിതരുടെ എണ്ണം 783,290 ആണ്. ഇതിൽ 72,015 പേർക്ക് കൊവിഡ് ഭേദമായെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അമേരിക്കയിൽ 7,80,000 കടന്ന് കൊവിഡ് - യു എസ്
യുഎസിൽ 7,83,290 പേർക്ക് രോഗം ബാധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
![അമേരിക്കയിൽ 7,80,000 കടന്ന് കൊവിഡ് US coronavirus america covid 19 updates Washington virus latest news johns Hopkins university അമേരിക്ക കൊവിഡ് വാഷിംഗ്‌ടൺ കൊറോണ പുതിയ വാർത്ത യു എസ് ജോൺസ് ഹോപ്‌കിൻസ് യൂണിവേഴ്‌സിറ്റി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6875239-407-6875239-1587433468360.jpg?imwidth=3840)
അമേരിക്ക