ETV Bharat / international

ഉയ്ഗൂർ മുസ്ലീം ആക്രമണം; 28 ചൈനീസ് സ്ഥാപനങ്ങളെ യുഎസ് കരിമ്പട്ടികയിൽപ്പെടുത്തി - ഉയ്ഗൂറ് മുസ്ലീം-ചൈന

28 ചൈനീസ് സ്ഥാപനങ്ങളെയാണ് യുഎസ് കരിമ്പട്ടികയിൽപ്പെടുത്തിയത്. അമേരിക്കയുടെ വിദേശ നയ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് നടപടി.

ഉയ്ഗൂർ മുസ്ലീം ആക്രമണത്തിലുൾപ്പെട്ട 28 ചൈനീസ് സ്ഥാപനങ്ങളെ യുഎസ് കരിമ്പട്ടികയിൽപ്പെടുത്തി
author img

By

Published : Oct 8, 2019, 11:05 AM IST

വാഷിംഗ്ടൺ: സിൻജിയാങ് പ്രവിശ്യയിലെ മുസ്ലീംങ്ങൾക്കെതിരെയുള്ള ആക്രമണത്തിൽ 28 ചൈനീസ് സ്ഥാപനങ്ങളെ അമേരിക്ക തിങ്കളാഴ്ച കരിമ്പട്ടികയിൽപ്പെടുത്തി. അമേരിക്കയുടെ വിദേശ നയ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്ന് ആരോപിച്ചാണ് നടപടി. ഓഗസ്റ്റിൽ നടന്ന ഐക്യരാഷ്ട്രസഭാ യോഗത്തിൽ വംശീയ ന്യൂനപക്ഷങ്ങളെ ക്രൂരമായി അടിച്ചമർത്തുന്നെന്ന് ആരോപിച്ച് അന്താരാഷ്ട്ര തലത്തിൽ ചൈനക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.

ഉയ്ഗൂറ് മുസ്ലീം വിഭാഗത്തെ കൂട്ട തടങ്കൽ ക്യാമ്പുകളിലേക്ക് അയക്കുകയും ക്രൂരമായ പീഡിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് ചൈനക്കെതിരെയുള്ള ആരോപണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.