ETV Bharat / international

യു.എന്‍. പൊതുസഭയില്‍ സെക്രട്ടറി ജനറല്‍ കശ്‍മീര്‍ വിഷയം ഉന്നയിച്ചേക്കും - യുഎൻ പൊതുസഭാസമ്മേളനം

കശ്‌മീർ വിഷയത്തിൽ ഇന്ത്യയും പാകിസ്‌ഥാനും ആവശ്യപ്പെട്ടാൽ യു.എൻ സഹായിക്കാൻ തയ്യാറാണെന്നും യു.എൻ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ അന്‍റോണിയോ ഗുട്ടെറസ് അറിയിച്ചു

അന്‍റോണിയോ ഗുട്ടെറസ്
author img

By

Published : Sep 21, 2019, 10:39 AM IST

ന്യൂയോര്‍ക്ക്: അ​​​ടു​​​ത്ത​​​യാ​​​ഴ്‌ച ആ​​​രം​​​ഭി​​​ക്കു​​​ന്ന ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയില്‍ കശ്‌മീർ വിഷയം ചർച്ചക്കെടുക്കാൻ സാധ്യത. യു.എൻ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ അ​​​ന്‍റോ​​​ണി​​​യോ ഗു​​​ട്ടെ​​​റസ് കശ്‌മീർ വി​​​ഷ​​​യം ഉ​​​ന്ന​​​യി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വ​​​ക്താ​​​വ് സ്റ്റെ​​​ഫാ​​​ൻ ഡു​​​ജാ​​​റി​​​ക് അ​​​റി​​​യിച്ചു. കശ്‌മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടർന്നുണ്ടായ വിഷയങ്ങൾക്കും മനുഷ്യാവകാശപ്രശ്‌നങ്ങൾക്കും ച​​​ർ​​​ച്ച​​​ക​​​ളി​​​ലൂ​​​ടെ മാ​​​ത്ര​​​മേ പരിഹാരം കാണാനാകൂ എ​​​ന്നതാണ് ഗു​​​ട്ടെ​​​റ​​​സിന്‍റെ നില​​​പാ​​​ട് എന്നും വക്താവ് വ്യക്തമാക്കി.

കശ്‌മീർ വിഷയത്തിൽ ഇന്ത്യയും പാകിസ്‌ഥാനും ചർച്ചനടത്തേണ്ടത് അനിവാര്യമാണെന്നും ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടാൽ ഇക്കാര്യത്തിൽ യു.എൻ സഹായിക്കാൻ തയ്യാറാണെന്നും അന്‍റോണിയോ ഗുട്ടെറസ് ബുധനാഴ്‌ച പറഞ്ഞിരുന്നു. താഴ്‍വരയിലെ മനുഷ്യാവകാശം സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം കശ്‌മീ​​​ർ ഉ​​​ഭ​​​യ​​​ക​​​ക്ഷി പ്ര​​​ശ്‌ന​​​മാ​​​ണെ​​​ന്നും യു​​​എ​​​ന്നോ യു​​​എ​​​സോ മ​​​ധ്യ​​​സ്ഥ​​​ത വ​​​ഹി​​​ക്കേ​​​ണ്ടതില്ലെ​​​ന്നും ഇ​​​ന്ത്യ ആ​​​വ​​​ർ​​​ത്തി​​​ച്ച് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​താ​​​ണ്. യു​​​.എ​​​ൻ പൊ​​​തു​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ൽ 27ന് ​​​പ്ര​​​സം​​​ഗി​​​ക്കു​​​ന്ന ഇ​​​മ്രാ​​​ൻ ഖാ​​​ൻ കശ്‌മീ​​​ർ വി​​​ഷ​​​യം ഉ​​​ന്ന​​​യി​​​ക്കു​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​യും പൊ​​​തു​​​സ‍ഭ​​​യെ അന്ന് അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യും.

Intro:Body:

https://www.etvbharat.com/english/national/bharat/bharat-news/un-chief-could-discuss-kashmir-issue-at-unga-un-spokesman/na20190920154133239

https://www.mathrubhumi.com/print-edition/world/jammu-kashmir-may-be-discussed-in-un-1.4134778

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.