- മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം. ശിവശങ്കറിനെ മാറ്റി
- കൊട്ടാരക്കരയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു
- കണ്ണൂരിൽ 12 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയ്ൻമെന്റ് സോണുകളാക്കി
- പത്തനംതിട്ടയില്‍ ഒരു കണ്ടെയിൻമെന്റ് സോണ്‍ കൂടി
- പാലക്കാട് ഉറവിടമറിയാത്ത രോഗികള്‍ കൂടിയേക്കുമെന്ന് മന്ത്രി എ.കെ ബാലൻ
- രാജ്യത്ത് 24 മണിക്കൂറിനിടെ 22,252 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
- പുൽവാമ ഏറ്റുമുട്ടലിൽ ഒരു ജവാന് വീരമൃത്യു; തീവ്രവാദി കൊല്ലപ്പെട്ടു
- ലോകത്തെ വിവിധയിടങ്ങളില്‍ ഭൂചലനം
- ആയുഷ് ഡയറക്ടറേറ്റിലെ വനിതാ ഉദ്യോഗസ്ഥക്കുനേരെ ലൈംഗിക അതിക്രമം
- ലോകത്ത് കൊവിഡ് ബാധിതർ 1.17 കോടി; മരണം 5.40 ലക്ഷം
പ്രധാന വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ - headlines
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍...
![പ്രധാന വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ top ten news of the hour പ്രധാന വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍ വാർത്തകൾ കൊട്ടാരക്കര കൊവിഡ് കേരളം പത്തനംതിട്ട kerala corona covid kottarakara pulwama headlines top news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7924272-1010-7924272-1594098904356.jpg?imwidth=3840)
പ്രധാന വാര്‍ത്തകള്‍ ഒറ്റ നോട്ടത്തില്‍