- ഈന്തപ്പഴം ഇറക്കുമതി കണക്ക് ആവശ്യപ്പെട്ട് സർക്കാരിന് കസ്റ്റംസ് നോട്ടീസ്
- യുഎസ് ടിക് ടോക്കിന് വിലക്കേർപ്പെടുത്തുന്നത് സെപ്റ്റംബർ 27 വരെ നീട്ടിവെച്ചു
- കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുന്നു
- മലപ്പുറത്ത് 534 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
- കൊല്ലത്ത് ആശങ്ക; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 436 പേർക്ക്
- ലോക്ക് ഡൗണില്‍ 97 കുടിയേറ്റ തൊഴിലാളികള്‍ ശ്രാമിക് ട്രെയിനുകളിൽ മരിച്ചു; പീയൂഷ് ഗോയൽ
- തെലങ്കാനയിൽ പുതിയതായി 2,137 കൊവിഡ് ബാധിതർ
- അഫ്ഗാനിസ്ഥാനില്‍ ഐഇഡി സ്ഫോടനത്തിൽ ഒരാൾ മരിച്ചു
- കാർഷിക ബില്ലിൽ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്
- പ്രധാനമന്ത്രി ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയേക്കും
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഈന്തപ്പഴം ഇറക്കുമതി
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍..
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍