ETV Bharat / international

മെക്‌സികോ സിറ്റിയിലെ ജയിലില്‍ തീപിടിത്തം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു - Mexico City Penitentiary System

അപകടത്തില്‍ ഏഴ്‌ പേര്‍ക്ക് പരിക്കേറ്റു. നാല്‌ പേരുടെ നില ഗുരുതരമാണ്.

മെക്‌സികോ സിറ്റിയിലെ ജയിലില്‍ തീപിടിത്തം: മൂന്ന് പേര്‍ കൊല്ലപ്പെട്ടു
author img

By

Published : Aug 16, 2019, 10:30 AM IST

മെക്‌സികോ സിറ്റി: നഗരത്തിലെ ജയിലിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഏഴ്‌ പേര്‍ക്ക് പരിക്കേറ്റു. നാല്‌ പേരുടെ നില ഗുരുതരമാണ്. റെക്ലൂസോറിയോ പ്രിവന്‍റിവോ വരോനിൽ ഓറിയന്‍റിലെ ഡോർമിറ്ററി 2 ല്‍ പുലർച്ചെ 5.25 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. അപകടത്തില്‍ പരിക്കേറ്റവരെ ബെലിസാരിയോ ഡൊമിൻ‌ഗ്യൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുക്കളയിൽ നിന്നും തീ പടരുകയായിരുന്നുവെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.