ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ അഞ്ച് പേരെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാൾ അറസ്റ്റില്‍. റോക്ക്‌ലാന്‍റ് കൗണ്ടിയിൽ ഞായറാഴ്‌ച നടന്ന ഹനൂക്ക ആഘോഷത്തിനിടെയാണ് ആക്രമണമുണ്ടായത്. പ്രാദേശിക സമയം രാത്രി 10 മണിയോടെ ഹസിഡിക് റബ്ബി എന്നയാളുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയയാൾ അഞ്ച് പേരെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് വീട്ടിൽ നൂറോളം പേർ ഉണ്ടായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ഹസിഡിക് ജൂതൻമാരായ അഞ്ച് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്.
ന്യൂയോർക്കിൽ അഞ്ച് പേരെ കുത്തി പരിക്കേല്‍പ്പിച്ചു; ഒരാൾ അറസ്റ്റില്‍ - stabbing 5 in New York
ഹനൂക്ക ആഘോഷം നടക്കുന്നതിനിടെയാണ് റോക്ക്‌ലാന്‍റ് കൗണ്ടിയിലെ വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ അഞ്ച് പേരെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാൾ അറസ്റ്റില്‍. റോക്ക്‌ലാന്‍റ് കൗണ്ടിയിൽ ഞായറാഴ്‌ച നടന്ന ഹനൂക്ക ആഘോഷത്തിനിടെയാണ് ആക്രമണമുണ്ടായത്. പ്രാദേശിക സമയം രാത്രി 10 മണിയോടെ ഹസിഡിക് റബ്ബി എന്നയാളുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയയാൾ അഞ്ച് പേരെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് വീട്ടിൽ നൂറോളം പേർ ഉണ്ടായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ഹസിഡിക് ജൂതൻമാരായ അഞ്ച് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്.
https://www.aninews.in/news/world/us/suspect-arrested-for-stabbing-5-in-new-york-suburb20191229184857/
Conclusion: