ETV Bharat / international

ഇന്ത്യയിൽ മത-രാഷ്ട്രീയ ഒത്തുചേരലുകൾ കൊവിഡ് വ്യാപനത്തിന് കാരണമായി ;ലോകാരോഗ്യ സംഘടന - ഇന്ത്യയിലെ കോവിഡ് കേസുകൾ

ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളിൽ ബി.1.1.7, ബി.1.612 എന്നീ വകഭേദങ്ങളുടെ സാന്നിധ്യം വളരെ അധികം വർധിച്ചതായി ലോകാരോഗ്യ സംഘടന പറയുന്നു

WHO on covid cases in india WHO says political and religious gathering pave way for virus transmission ലോകാരോഗ്യ സംഘടന ഇന്ത്യയിലെ കോവിഡ് കേസുകൾ
ഇന്ത്യയിൽ മത-രാഷ്ട്രീയ ഒത്തുചേരലുകൾ കൊവിഡ് വ്യാപനത്തെ സഹായിച്ചതായി ലോകാരോഗ്യ സംഘട
author img

By

Published : May 13, 2021, 7:50 PM IST

ന്യൂയോർക്ക് : ഇന്ത്യയിൽ കൊവിഡ് കേസുകൾ വർധിക്കുന്നതിന് മത-രാഷ്ട്രീയ ഒത്തുകൂടലുകൾ കാരണമായെന്ന് ലോകാരോഗ്യ സംഘടന. രാജ്യത്ത് അടുത്തിടെ നടന്ന മതപരമായ കൂടിച്ചേരലുകളും രാഷ്ട്രീയ റാലികളും കൊറോണ വൈറസുകളുടെ വ്യാപനത്തെ സഹായിച്ചിട്ടുണ്ട്.

ലോകാരോഗ്യ സംഘടന ബുധനാഴ്ച പ്രസിദ്ധീകരിച്ച കൊവിഡ് -19 വീക്ക്ലി എപ്പിഡെമോളജിക്കൽ അപ്‌ഡേറ്റ്‌ പ്രകാരം 2020 ഒക്ടോബറിലാണ് കൊറോണ വൈറസിന്റെ ബി .1.617 വകഭേദം ആദ്യമായി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. അതിന് ശേഷം ഇന്ത്യയിൽ കൊവിഡ് കേസുകൾ വർധിക്കാൻ ഈ വകഭേദങ്ങൾ കാരമായിട്ടുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്.

Also read: സാര്‍സ് കൊറോണ വൈറസിനെ ജൈവായുധമാക്കാൻ ചൈന പദ്ധതിയിട്ടിരുന്നു: ശാസ്‌ത്രജ്ഞരുടെ രേഖ പുറത്ത്

ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളിൽ ബി.1.1.7, ബി.1.612 എന്നീ വകഭേദങ്ങളുടെ സാനിധ്യം വളരെ അധികം വർധിച്ചതായി ലോകാരോഗ്യ സംഘടന പറയുന്നു. ഇന്ത്യയിൽ നിന്നുള്ള സാമ്പിളുകൾ 21 ശതമാനവും ഈ വകഭേദങ്ങളെന്നാണ് റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ പ്രാഥമിക വിവരം അനുസരിച്ച് യുകെയിലാണ് ബി.1.1.7, ബി.1.612 എന്നീ കൊറോണ വൈറസ് വകഭേദങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.