ഒട്ടാവ: ഉക്രെയ്ൻ ജെറ്റ്‌ലൈനർ തകർത്ത സംഭവത്തിൽ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടതായുണ്ടെന്ന് കനേഡിയൻ പ്രധാന മന്ത്രി ജസ്റ്റിൻ ട്രൂഡോ. മരിച്ചവരുടെ കുടുംബങ്ങൾക്കും ലോക രാഷ്ട്രങ്ങൾക്കും ഉത്തരം ലഭിക്കേണ്ട ഒരുപാട് ചോദ്യങ്ങളുണ്ടെന്ന് ഇറാൻ പ്രസിഡന്‍റ് ഹസ്സൻ റൊഹാനിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. സംഭവത്തിൽ സമ്പൂർണ്ണ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ടെഹ്‌റാന്‍റെ നടപടി പൂർവമല്ലാത്തതാകാമെന്ന് ട്രൂഡോ നേരത്തെ വ്യക്തമാക്കിയിരുന്നു. കിയെവിലേക്കുള്ള യാത്രാമധ്യേ ഉക്രെയ്ൻ ജെറ്റ്‌ലൈനർ തകർന്ന് 176 പേരാണ് കൊല്ലപ്പെട്ടത്.
ഉക്രെയ്ൻ ജെറ്റ്‌ലൈനർ തകർത്ത സംഭവം; അന്വേഷണം ആവശ്യപ്പെട്ട് കനേഡിയൻ പ്രധാന മന്ത്രി - ഒട്ടാവ
ഉക്രെയ്ൻ ജെറ്റ്‌ലൈനർ തകർത്ത സംഭവത്തിൽ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടതായുണ്ടെന്ന് അദ്ദേഹം പറഞ്ഞു.