ETV Bharat / international

ട്രംപിന്‍റെ ഇംപീച്ച്മെന്‍റ് കെട്ടുകഥയുടെ അടിസ്ഥാനത്തിലെന്ന് വ്ളാഡിമിർ പുടിൻ

തെറ്റായ ആരോപണങ്ങൾക്ക് ട്രംപിനെ പുറത്താക്കാൻ സാധിക്കില്ലെന്നും ഇംപീച്ച്മെന്‍റ് രാഷ്ട്രീയ പകപോക്കലിന്‍റെ തുടർച്ചയെന്നും പുടിൻ.

Russian government  Impeachment Inquiry  Donald Trump  2020 US elections  ട്രംപിന്‍റെ ഇംപീച്ച്മെന്‍റ്  അമേരിക്കയിൽ ഇംപീച്ച്മെന്‍റ്  ഇംപീച്ച്മെന്‍റിൽ റഷ്യ
ട്രംപിന്‍റെ ഇംപീച്ച്മെന്‍റ് കെട്ടുകഥയുടെ അടിസ്ഥാനത്തിലെന്ന് പ്രതികരിച്ച് പുടിൻ
author img

By

Published : Dec 20, 2019, 12:09 PM IST

മോസ്കോ: ഡൊണാൾഡ് ട്രംപിന്‍റ് ഇംപീച്ച്‌മെന്‍റ് വെറും ആരോപണങ്ങളുടേയും കഥകളുടേയും അടിസ്ഥനത്തിലാണെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ. ഇത്തരം തെറ്റായ ആരോപണങ്ങൾക്ക് ട്രംപിനെ പുറത്താക്കാൻ സാധിക്കില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പുടിന്‍റെ മറുപടി നല്‍കി. ഇപ്പോൾ നടന്ന ഇംപീച്ച്മെന്‍റ് റിപ്പബ്ലിക്കും ഡെമോക്രാറ്റുകളും തമ്മിലുള്ള രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ തുടർച്ചയാണ്. ട്രംപിന്‍റെ തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽ നടന്നുവെന്ന ആരോപണം പോലെ കഴമ്പില്ലാത്തതാണ് പുതിയ വാദവുമെന്ന് പുടിൻ കൂട്ടിച്ചേർത്തു.

2020-ൽ നടക്കാനിരിക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ തന്‍റെ എതിരാളിയാകുമെന്ന്‌ കരുതുന്ന ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനും മകൻ ഹണ്ടർ ബൈഡനുമെതിരേയുള്ള കേസുകളിൽ യുക്രൈൻ സർക്കാരിനുമേൽ സമർദം ചെലുത്തിയെന്ന കുറ്റത്തിന്മേലാണ് ട്രംപിനുനേരെയുള്ള ഇംപീച്ച്മെൻറ് നടപടികൾ. അധികാരദുർവിനിയോഗം, ഇംപീച്ച്മെന്‍റ് നടപടികളോട് സഹകരിക്കാതെ കോൺഗ്രസിന്‍റെ പ്രവർത്തനത്തിന് തടസമുണ്ടാക്കി എന്നീ പ്രമേയങ്ങൾ ഡെമോക്രാറ്റുകൾ ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയിൽ പാസായി. ഇനി റിപ്പബ്ലിക്കുകൾക്ക് ഭൂരിപക്ഷമുള്ള സെനറ്റിൽ പ്രമേയം അവതരിപ്പിക്കും.

ZCZC
PRI GEN INT
.MOSCOW FGN19
RUSSIA-PUTIN-TRUMP
Putin says Trump impeachment based on 'made-up grounds'
         Moscow, Dec 19 (AFP) Russian President Vladimir Putin on Thursday said that the impeachment of Donald Trump was based on "made-up" grounds, adding he did not believe it marked the end of the US president.
         "It still needs to go through the Senate, where the Republicans have a majority," Putin said after the House of Representatives voted to impeach Trump for abuse of power.
         "And it is hardly likely that they are going to push out of office a representative of their own party, on grounds that are absolutely made-up," he added.
         Speaking at his marathon end-of-year news conference, Putin described the events in the US legislature as "simply the continuation of a internal political fight" between Democrats and Republicans.
         He reproached the journalist who asked the question for "speaking about Trump as if he is finished".
         Trump was impeached Wednesday over a telephone conversation where he pressured Ukraine's president to investigate his potential White House challenger in 2020, the veteran Democrat Joe Biden.
         Putin indicated he believed this was only a pretext used by the Democrats to impeach Trump after failing to corner him over claims that Moscow interfered in the presidential elections that brought him to power.
         "The Democrats accused Trump of a plot with Russia, and then it emerged that there was no kind of plot. It could not be the basis of an impeachment," said Putin.
         "Then they thought up some kind of pressure on Ukraine." (AFP)
ZH
ZH
12191647
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.