ETV Bharat / international

ചൈനയുമായുള്ള വിഷയത്തിൽ  നരേന്ദ്ര മോദി അസ്വസ്ഥനെന്ന് ട്രംപ് - അതിർത്തി തർക്കം

ഇന്ത്യ- ചൈനാ വിഷയത്തിൽ മധ്യസ്ഥതക്ക് തയ്യാറാണെന്ന് ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. എന്നാൽ ഇരു രാജ്യങ്ങളും വിഷയത്തിൽ ട്രംപിന്‍റെ അഭിപ്രായത്തോട് പ്രതികൂലമായാണ് പ്രതികരിച്ചത്.

Prime Minister Narendra Modi  India  China  Indo-China ties  border dispute  US President Donald Trump  Ladakh  വാഷിംങ്ടൺ  ഇന്ത്യാ-ചൈന തർക്കം  അമേരിക്ക  മധ്യസ്ഥത  ഡൊണാൾഡ് ട്രംപ്  നരേന്ദ്ര മോദി  അതിർത്തി തർക്കം
ചൈനയുമായുള്ള വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി "നല്ല മൂഡിൽ" അല്ലെന്ന് ട്രംപ്
author img

By

Published : May 29, 2020, 8:57 AM IST

Updated : May 29, 2020, 9:24 AM IST

വാഷിംങ്ടൺ: ഇന്ത്യയും ചൈനയുമായുള്ള പ്രശ്നങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അസ്വസ്ഥനെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. വിഷയത്തിൽ നരേന്ദ്ര മോദിയുമായി ആശയവിനിമയം നടത്തിയെന്നും ചൈനയും ഇന്ത്യയും തമ്മിൽ "വലിയ സംഘർഷമാണ്" നിലവിലുള്ളതെന്നും ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങൾക്കും 1.4 ബില്യൺ ജനസംഖ്യയും മികച്ച സൈന്യവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചൈനയുമായുള്ള വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി "നല്ല മൂഡിൽ" അല്ലെന്ന് ട്രംപ്

ഇരു രാജ്യങ്ങളും നിലവിലെ സാഹചര്യത്തിൽ സന്തുഷ്‌ടരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ- ചൈനാ വിഷയത്തിൽ മധ്യസ്ഥതക്ക് തയ്യാറാണെന്ന് ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. എന്നാൽ ഇരു രാജ്യങ്ങളും വിഷയത്തിൽ പ്രതികൂലമായാണ് പ്രതികരിച്ചത്.

Last Updated : May 29, 2020, 9:24 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.