ETV Bharat / international

ഇറാനുമായുള്ള മധ്യസ്ഥ ചര്‍ച്ച: ട്രംപ് സഹായം തേടിയെന്ന് ഇമ്രാന്‍ ഖാന്‍

യുഎന്‍ പൊതുസഭയിലാണ് ട്രംപ് ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് പാക് പ്രധാനമന്ത്രി

author img

By

Published : Sep 25, 2019, 2:38 PM IST

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും പ്രസിഡന്‍റ് സല്‍മാന്‍ ഖാനും

ന്യൂയോര്‍ക്ക്: ഇറാനുമായുള്ള ചര്‍ച്ചയ്ക്ക് മധ്യസ്ഥനാകാന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. യുഎന്‍ പൊതുസഭയിലാണ് ട്രംപ് ഇക്കാര്യം ആവശ്യപ്പെട്ടത്. സൗദി രാജാവ് മുഹമ്മദ് ബിന്‍ സല്‍മാനും സമാനമായ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇതുപ്രാകരം താന്‍ ഇറാന്‍ പ്രസിഡന്‍റ് ഹസ്സന്‍ റുഹാനിയെ കാണുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ഈ പ്രശ്നം പരിഹരിക്കപ്പെട്ടാല്‍ മറ്റുചില കാര്യങ്ങള്‍ കൂടി പൂർത്തികരിക്കേണ്ടതുണ്ടെന്ന് ട്രംപ് പറഞ്ഞിട്ടുണ്ട്. ട്രംപുമായി സംസാരിച്ച ഉടന്‍ തന്നെ ഇറാന്‍ പ്രസിഡന്‍റുമായി ഫോണില്‍ സംസാരിച്ചു. എന്നാല്‍ അത് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

Intro:Body:

https://www.etvbharat.com/english/national/international/america/pakistani-pm-says-mediating-between-us-iran/na20190925113428409

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.