ബ്രസീലിയ: ബ്രസീലിൽ പുതുതായി 30,355 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികൾ 35,32,330 ആയി. 24 മണിക്കൂറിൽ 1,054 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ കൊവിഡ് മരണം 11,33,58 കടന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് 45,323 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 1,204 മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്‌തിരുന്നു. യുഎസിന് ശേഷം കൊവിഡ് സാരമായി ബാധിക്കുന്ന രാജ്യമാണ് ബ്രസീൽ. യുഎസിൽ 5.6 മില്യൺ കൊവിഡ് ബാധിതരാണ് നിലവിലുള്ളത്.
ബ്രസീലിൽ കൊവിഡ് രോഗികൾ 3.53 മില്യൺ കടന്നു
കഴിഞ്ഞ ദിവസം രാജ്യത്ത് 45,323 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 1,204 മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്‌തിരുന്നു