ETV Bharat / international

ലോകത്ത് 24 മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം കൊവിഡ് കേസുകള്‍

author img

By

Published : Dec 23, 2020, 4:38 PM IST

ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം ഏഴ് കോടി എണ്‍പത്തിമൂന്ന് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്‍റെ കണക്കുപ്രകാരം 5,64,450 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

Global COVID-19 tracker  Global tracker  Covid tracker  Covid around world  Covid across world  Covid deaths across world  More than five and a half lakh Kovid cases were confirmed in the world within 24 hours  ലോകത്ത് 24 മണിക്കൂറിനിടെ സ്ഥരീകരിച്ചത് അഞ്ചര ലക്ഷത്തിലധികം കൊവിഡ് കേസുകള്‍  അഞ്ചര ലക്ഷത്തിലധികം കൊവിഡ് കേസുകള്‍  കൊവിഡ്-19  കൊറോണ വൈറസ്
ലോകത്ത് 24 മണിക്കൂറിനിടെ സ്ഥരീകരിച്ചത് അഞ്ചര ലക്ഷത്തിലധികം കൊവിഡ് കേസുകള്‍

ഹൈദരാബാദ്: ജനതിക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് ലോകത്തെ കൂടുതല്‍ ആശങ്കയിലാഴ്ത്തിയിരിക്കെ പുതിയ കേസുകളുടെ എണ്ണവും വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 5,64,450 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം ഏഴ് കോടി എണ്‍പത്തിമൂന്ന് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്‍റെ കണക്കുപ്രകാരം 5,64,450 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 17,22,311 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ചരക്കോടി കടന്നു.

ലോകത്ത് കൊവിഡ് കേസില്‍ ഒന്നാമതുള്ള അമേരിക്കയില്‍ ഒന്നര ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി എണ്‍പത്തിയാറ് ലക്ഷം കടന്നു. 3,30,317 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി കടന്നു. അതേസമയം വരും ദിവസങ്ങളില്‍ കൊവിഡ് കാരണം പതിനായിരക്കണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുമെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ പ്രതിദിന കേസുകള്‍ 173 ദിവസത്തിന് ശേഷം 20,000ത്തില്‍ താഴെയായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരു കോടിയിലധികം പേര്‍ക്കാണ് ആകെ വൈറസ് ബാധ സ്ഥിരീകരിച്ചത്.

ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് എഴുപത്തിമൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,88,285 പേര്‍ മരിച്ചു. അറുപത്തിമൂന്ന് ലക്ഷം പേര്‍ സുഖം പ്രാപിച്ചു. അതേസമയം ബ്രിട്ടനില്‍ വൈറസിന്‍റെ പുതിയ വകഭേദം വ്യാപകമായതോടെ അതീവ ജാഗ്രതയിലാണ് ലോകരാജ്യങ്ങള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.