വാഷിങ്‌ടണ്‍: അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം 16,014,839 ആയി. വൈറസ് ബാധിച്ച് ഇതുവരെ 297,501 പേർ മരിച്ചു. 6,135,314 പേർക്ക് രോഗം ഭേദമായി. ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരും കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് യുഎസിലാണ്.
അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം 16,014,839 ആയി - US coronavirus
വൈറസ് ബാധിച്ച് ഇതുവരെ 297,501 പേർ മരിച്ചു. 6,135,314 പേർക്ക് രോഗം ഭേദമായി.
അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം 16,014,839 ആയി