മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ കൊവിഡ് മരണസംഖ്യ 30,000 കടന്നു. ഇതോടെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ച അഞ്ചാമത്തെ രാജ്യമായ ഫ്രാന്‍സിനെ മറികടന്നു. ശനിയാഴ്‌ച 523 പേർ കൂടി മരണമടഞ്ഞതോടെ ആകെ മരണസംഖ്യ 30,366 ആയി. ആകെ സ്ഥിരീകരിച്ച കൊവിഡ് കേസുകള്‍ 6,000 ഉയര്‍ന്ന് 251,165 ആയി. കച്ചവടം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 200 ഓളം തെരുവ് കച്ചവടക്കാർ ശനിയാഴ്ച മെക്‌സിക്കോ സിറ്റിയിലെ നിരവധി പ്രധാന വഴികൾ തടഞ്ഞു. മാർച്ച് മുതൽ നഗരത്തില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പാലിച്ചു വരികയായിരുന്നു.
മെക്‌സിക്കോയിലെ കൊവിഡ് മരണങ്ങൾ 30,000 കടന്നു
ശനിയാഴ്‌ച 523 പേർ കൂടി മരണമടഞ്ഞതോടെ ആകെ മരണസംഖ്യ 30,366 ആയി
മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ കൊവിഡ് മരണസംഖ്യ 30,000 കടന്നു. ഇതോടെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ച അഞ്ചാമത്തെ രാജ്യമായ ഫ്രാന്‍സിനെ മറികടന്നു. ശനിയാഴ്‌ച 523 പേർ കൂടി മരണമടഞ്ഞതോടെ ആകെ മരണസംഖ്യ 30,366 ആയി. ആകെ സ്ഥിരീകരിച്ച കൊവിഡ് കേസുകള്‍ 6,000 ഉയര്‍ന്ന് 251,165 ആയി. കച്ചവടം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 200 ഓളം തെരുവ് കച്ചവടക്കാർ ശനിയാഴ്ച മെക്‌സിക്കോ സിറ്റിയിലെ നിരവധി പ്രധാന വഴികൾ തടഞ്ഞു. മാർച്ച് മുതൽ നഗരത്തില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പാലിച്ചു വരികയായിരുന്നു.
TAGGED:
latest covid 19