ETV Bharat / international

മെക്സിക്കോയിൽ 10,794 പേർക്ക് കൂടി കൊവിഡ് - India covid case

വൈറസുമായി ബന്ധപ്പെട്ട 813 പുതിയ മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 1,02,739 ആയി.

മെക്സിക്കോ സിറ്റി  മെക്സിക്കോ  single-day COVID increase  India covid case  Covid updates
മെക്സിക്കോയിൽ 10,794 പേർക്ക് കൂടി കൊവിഡ്
author img

By

Published : Nov 25, 2020, 1:57 PM IST

മെക്സിക്കോ സിറ്റി: കഴിഞ്ഞ 24 മണിക്കൂറിൽ മെക്സിക്കോയിൽ 10,794 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതി ദിന കൊവിഡ് കേസാണ് ഇത്. പുതിയ കേസുകളോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 10,60,152 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വൈറസുമായി ബന്ധപ്പെട്ട 813 പുതിയ മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 1,02,739 ആയി.

അതേസമയം, ഇന്ത്യയിൽ 44,376 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 92,22,217 ആയി. 24 മണിക്കൂറിനുള്ളിൽ 481 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 1,34,699 ആയി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.