മെക്സികോ സിറ്റി: മെക്‌സിക്കോയിൽ മെട്രോ ഓവർപാസ് തകർന്ന് 15 പേർ മരിച്ചു. സംഭവത്തിൽ 70ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മെക്സിക്കോ സിറ്റി മേയർ ക്ലോഡിയ ഷെയ്ൻബും പറഞ്ഞു.

മെക്സികോ സിറ്റിയുടെ തെക്കുകിഴക്ക് ഒലിവോസ്, ടെസോങ്കോ സ്റ്റേഷനുകൾക്ക് സമീപമാണ് മെട്രോ ഓവർപാസ് തകർന്ന് അപകടമുണ്ടായത്.

