ETV Bharat / international

മെക്സികോയില്‍ അജ്ഞാതര്‍ 14 പൊലീസുകാരെ കൊന്നു - police latest news

അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് അധികൃതര്‍

കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് അധികൃതര്‍
author img

By

Published : Oct 15, 2019, 8:02 AM IST

Updated : Oct 15, 2019, 11:05 AM IST

മെക്‌സികോ സിറ്റി: മെക്‌സികോയില്‍ അജ്ഞാതരായ ആയുധധാരികളുടെ സംഘം പൊലീസുകാരെ കൊലപ്പെടുത്തി. 14 പൊലീസുകാരാണ് കൊല്ലപ്പെട്ടത്. അഗുവില്ല മുനിസിപ്പാലിറ്റിയിലാണ് സംഭവം. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് ഗവർണർ മൈക്കോവാക്കൻ സിൽവാനോ ഓറിയോൾസ് കോനെജോ പറഞ്ഞു.

Last Updated : Oct 15, 2019, 11:05 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.