ETV Bharat / international

ജി 7 ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് ആംഗല മെർക്കൽ - ആംഗല മെർക്കൽ

ജൂൺ 10-12 തീയതികളിൽ ക്യാമ്പ് ഡേവിഡിൽ നടക്കാനിരുന്ന ഗ്രൂപ്പ് ഓഫ് സെവൻ ഉച്ചകോടി ട്രംപ് കഴിഞ്ഞയാഴ്ച റദ്ദാക്കിയിരുന്നു. ലോക നേതാക്കളുമായി വ്യക്തിഗത മീറ്റിങ്ങ് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി

Angela Merkel  German Chancellor  G7 summit  Merkel  US  Trump  Group of Seven summit  Merkel to skip G7 summit  ജി 7 ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് ആംഗല മെർക്കൽ  ആംഗല മെർക്കൽ  ജി 7 ഉച്ചകോടി
ജി 7
author img

By

Published : May 30, 2020, 4:05 PM IST

ബെർലിൻ: കൊവിഡ് വ്യാപനം നിയന്ത്രണത്തിലാക്കാനുള്ള നടപടികൾ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് സ്വീകരിക്കാത്ത പക്ഷം യുഎസിൽ നടക്കുന്ന വ്യക്തിഗത ജി 7 സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കൽ.

ജൂൺ 10-12 തീയതികളിൽ ക്യാമ്പ് ഡേവിഡിൽ നടക്കാനിരുന്ന ഗ്രൂപ്പ് ഓഫ് സെവൻ ഉച്ചകോടി ട്രംപ് കഴിഞ്ഞയാഴ്ച റദ്ദാക്കിയിരുന്നു. ലോക നേതാക്കളുമായി വ്യക്തിഗത മീറ്റിങ്ങ് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ വ്യക്തിഗത മീറ്റിങ്ങിൽ താൻ പങ്കെടുക്കില്ലെന്നാണ് മെർക്കൽ വ്യക്തമാക്കിയിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.