ETV Bharat / international

ഇന്ത്യൻ വംശജയായ വിദ്യാർഥിനിയുടെ മൃതദേഹം തടാകത്തിൽ നിന്നും കണ്ടെത്തി - america

ജനുവരി 21 മുതൽ വിദ്യാർഥിനിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

Annrose Jerry  India student found dead  വിദ്യാർഥിനിയുടെ മൃതദേഹം തടാകത്തിൽ നിന്നും കണ്ടെത്തി  വാഷിങ്‌ടൺ  ആൻറോസ് ജെറി  america  Indiana.
ഇന്ത്യൻ വംശജയായ വിദ്യാർഥിനിയുടെ മൃതദേഹം തടാകത്തിൽ നിന്നും കണ്ടെത്തി
author img

By

Published : Jan 27, 2020, 7:56 PM IST

വാഷിങ്‌ടൺ: ഇന്ത്യൻ വംശജയായ വിദ്യാർഥിനിയുടെ മൃതദേഹം തടാകത്തിൽ നിന്നും കണ്ടെത്തി. ആൻറോസ് ജെറി എന്ന വിദ്യാർഥിനിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആൻറോസ് പഠിച്ചിരുന്ന അമേരിക്കയിലെ പ്രമുഖ സർവകലാശാല കാമ്പസിലെ തടാകത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ജനുവരി 21 മുതൽ ആൻറോസിനെ കാണാതായി. തുടർന്നുള്ള അന്വേഷണത്തിൽ വെള്ളിയാഴ്‌ചയാണ് മൃതദേഹം തടാകത്തിൽ നിന്നും കണ്ടെത്തിയത്.

പരിശോധനയിൽ ആൻറോസിന്‍റെ ശരീരത്തിൽ നിന്നും പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. ഇതിനു മുമ്പ് നോട്രെ ഡാം സർവകലാശാലയിലെ സംഗീത വിദ്യാർഥിനിയായിരുന്നു ആൻറോസ് ജെറി. ആൻറോസ് ജെറി ഒരു മികച്ച സംഗീതജ്ഞയായിരുന്നു. ഞങ്ങളുടെ ചിന്തകളും പ്രാർഥനകളും അവളുടെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഉണ്ടാകുമെന്നും യൂണിവേഴ്‌സിറ്റി ഓഫ് നോർ ഡാം ഫോക്ക് ക്വയർ ഒരു ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ആകസ്‌മികമായി തടാകത്തിൽ വീണതിനെതുടർന്ന് മരണം സംഭവിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. സ്‌കൂളിലും കോളജിലും മികച്ച വിദ്യാർഥിനിയായിരുന്ന ആൻറോസ് ജെറിക്ക് കേരളത്തിലും ബന്ധുക്കളുണ്ട്.

ZCZC
PRI ESPL INT SRG
.SAINTPAUL FES41
US-INDIAN-DEAD
Indian-origin student found dead in college campus lake in US
          Washington, Jan 27 (PTI) A 21-year-old Indian-origin female student's body has been recovered from a lake on the campus of a premier university in the US state of Indiana.
          Annrose Jerry, an accomplished musician, was a student at the University of Notre Dame. She was missing since January 21, CBS Minnesota reported.
          Jerry, who has relatives in Kerala, topped her class at Blaine High School. She was majoring in science and business.
          On Thursday, the authorities issued a silver alert, believing she was in extreme danger.
          In a statement, Notre Dame News, the university's media relations office, said, "Jerry had been missing since the evening of Tuesday and Notre Dame police scoured the campus and pursued multiple leads in an effort to find her."
          Public safety personnel found her body in an on-campus lake on Friday. St. Joseph County Coroner Michael J McGann positively identified Jerry.
          McGann said external examination of the body revealed no apparent signs of trauma.
          "Devastated. Very saddened. ... She was one of the best students in my class, actually," WNDU channel quoted Phil McCown, who taught Jerry biochemistry as saying.
          In her obituary, Jerry was described as a skilled musician, with expertise in playing the piano. She also played the flute for her university's Folk Choir.
          "Annrose was a sweet, intelligent, strong, passionate, kind-hearted friend and she will be so dearly missed. Our thoughts and prayers go out to her family and loved ones," the University of Nore Dam Folk Choir said in a Facebook post.
          Jerry was going to graduate this year and was looking to pursue dental studies.
          Local reports said Jerry could have died after accidentally falling into the lake. PTI
IND
IND
01271748
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.