ETV Bharat / international

ഇന്തോ-പസഫിക് സമുദ്ര സുരക്ഷ; ഇന്ത്യ, ജപ്പാൻ, യുഎസ് പ്രതിനിധികൾ ചർച്ച നടത്തി - India, Japan, US hold talks on maritime security

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി  മൈക്ക് പോംപിയോ, ജാപ്പനീസ് വിദേശകാര്യ മന്ത്രി ടോഷിമിറ്റ്സു മൊട്ടെഗി എന്നിവർ യോഗത്തില്‍ പങ്കെടുത്തു

ഇന്തോ-പസഫിക് സമുദ്ര സുരക്ഷ; ഇന്ത്യ, ജപ്പാൻ ,യുഎസ് പ്രതിനിധികൾ ചർച്ച നടത്തി
author img

By

Published : Sep 27, 2019, 10:39 AM IST

ന്യൂയോർക്ക്: ഇന്തോ-പസഫിക് സമുദ്ര സുരക്ഷയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഇന്ത്യ, ജപ്പാൻ ,യുഎസ് എന്നീ രാജ്യങ്ങളിലെ പ്രതിനിധികൾ ന്യൂയോർക്കിൽ ചർച്ച നടത്തി . യോഗത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ജാപ്പനീസ് വിദേശകാര്യ മന്ത്രി ടോഷിമിറ്റ്സു മൊട്ടെഗി എന്നിവർ പങ്കെടുത്തു . ഇന്തോ-പസഫിക് സമുദ്ര സുരക്ഷ, ഉത്തര കൊറിയയുടെ ആണവവൽക്കരണം എന്നീ വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തതെന്ന് പോംപിയോ ട്വിറ്ററിൽ കുറിച്ചു. നവംബറിൽ നടക്കുന്ന കിഴക്കൻ ഏഷ്യ ഉച്ചകോടിക്കിടെ മൂവരും വീണ്ടും കൂടിക്കാഴ്ച നടത്തും.

Intro:Body:

https://www.etvbharat.com/english/national/international/america/india-japan-us-hold-talks-on-maritime-security-in-indo-pacific-region/na20190927061949558

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.