വാഷിങ്ടണ്‍: ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയെ പിന്തുണക്കുമെന്ന് ഹിലരി ക്ലിന്‍റൺ. ഈ വർഷം അവസാനം നടക്കുന്ന തെരഞ്ഞെടുപ്പിൽ ബെർണി സാന്‍റേഴ്സിനെയാണ് പാർട്ടി സ്ഥാനാർഥിയായി നിർദേശിക്കുന്നതെങ്കിൽ അംഗീകരിക്കുമോ എന്ന ചോദ്യത്തിന് ആദ്യം മറുപടി നൽകിയില്ലെങ്കിലും ഡൊണാൾഡ് ട്രംപിനെ പുറത്താക്കുന്നതാണ് മുഖ്യ ലക്ഷ്യമെന്നതിനാൽ പാർട്ടി നിർദേശിക്കുന്ന ആളെ പിന്തുണക്കുമെന്ന് ഹിലരി ക്ലിന്‍റൺ പറഞ്ഞു.
"എല്ലാവർക്കും എന്‍റെ ആധികാരികവും ഒട്ടും മോടിപിടിപ്പിക്കാത്തതുമായ അഭിപ്രായമാണ് ആവശ്യമെന്ന് കരുതിയിരുന്നത്. എങ്കിലും വളരെ ഗൗരവമായി തന്നെ പറയുകയാണ്, രാജ്യത്തിനും ലോകത്തിനും ഇന്ന് ഏറ്റവും കൂടുതൽ അനിവാര്യമായുള്ളത് ട്രംപിനെ പുറത്താക്കുകയെന്നതാണ്. അതിനാൽ തന്നെ എല്ലായിപ്പോഴും ചെയ്യുന്നത് പോലെ ഞങ്ങളുടെ സ്ഥാനാർഥിയെ പിന്തുണക്കാൻ ഞാൻ എന്തും ചെയ്യും," അവർ ട്വീറ്റ് ചെയ്‌തു.
-
I thought everyone wanted my authentic, unvarnished views!
— Hillary Clinton (@HillaryClinton) January 22, 2020 " class="align-text-top noRightClick twitterSection" data="
But to be serious, the number one priority for our country and world is retiring Trump, and, as I always have, I will do whatever I can to support our nominee.
">I thought everyone wanted my authentic, unvarnished views!
— Hillary Clinton (@HillaryClinton) January 22, 2020
But to be serious, the number one priority for our country and world is retiring Trump, and, as I always have, I will do whatever I can to support our nominee.I thought everyone wanted my authentic, unvarnished views!
— Hillary Clinton (@HillaryClinton) January 22, 2020
But to be serious, the number one priority for our country and world is retiring Trump, and, as I always have, I will do whatever I can to support our nominee.