ന്യൂയോർക്ക്: ജോർജ്ജ് ഫ്ലോയിഡിന്‍റെ മരണത്തിൽ പ്രതിഷേധിച്ച് ഫ്ലോയിഡിന്‍റെ കുടുംബാംഗങ്ങൾ ന്യൂയോർക്ക് സിറ്റിയിൽ പ്രതിഷേധ റാലി നടത്തി. പൊലീസിന്‍റെ ആക്രമണത്തിൽ ഇരയായ നിരവധി ആളുകൾ റാലിയിൽ പങ്കെടുത്തു. ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്‌മെന്‍റ് നഷ്ടപരിഹാരം നൽകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
യുഎസ് പൊലീസിന്‍റെ ക്രൂരതക്കെതിരെ ന്യൂയോർക്ക് സിറ്റിയിൽ പ്രതിഷേധ റാലി - ജോർജ്ജ് ഫ്ലോയിഡ്
പൊലീസിന്‍റെ ആക്രമണത്തിന് ഇരയായ നിരവധി ആളുകൾ റാലിയിൽ പങ്കെടുത്തു
![യുഎസ് പൊലീസിന്‍റെ ക്രൂരതക്കെതിരെ ന്യൂയോർക്ക് സിറ്റിയിൽ പ്രതിഷേധ റാലി Families march New York Police New York lawmakers police accountability ന്യൂയോർക്ക് ജോർജ്ജ് ഫ്ലോയിഡ് പ്രതിഷേധ റാലി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7553229-156-7553229-1591770516288.jpg?imwidth=3840)
യുഎസ് പൊലീസിന്‍റെ ക്രൂരതയ്‌ക്കെതിരെ കുടുംബാഗങ്ങൾ ന്യൂയോർക്ക് സിറ്റിയിൽ പ്രതിഷേധ റാലി നടത്തി