കാലിഫോര്‍ണിയ: കൊവിഡ് വാക്സിനെ കുറിച്ചുള്ള തെറ്റായ വിവരങ്ങൾ നൽകിയ പോസ്റ്റുകൾ നീക്കം ചെയ്യാൻ ഫേസ്ബുക്ക് ഒരുങ്ങുന്നു. കൊവിഡ് -19 വാക്സിൻ പുറത്തിറങ്ങുന്ന സാഹചര്യത്തിൽ ഫേസ്ബുക്കിലെയും ഇൻസ്റ്റാഗ്രാമിലെയും പൊതുജനാരോഗ്യ വിദഗ്ധർ നീക്കം ചെയ്ത തെറ്റായ വിവരങ്ങൾ വരും ആഴ്ചകളിൽ നീക്കം ചെയ്യുമെന്ന് കമ്പനി അറിയിച്ചു. കൊവിഡ് വാക്സിനുകളിൽ മൈക്രോചിപ്പുകൾ അടങ്ങിയിരിക്കുന്നുവെന്ന തരത്തിൽ വ്യാജ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കനുസരിച്ച് ആഗോളതലത്തിൽ 64,918,435 കൊവിഡ് ബാധിതരും 1,501,076 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കൊവിഡ് വാക്സിൻ; തെറ്റായ വിവരങ്ങൾ നീക്കം ചെയ്യാൻ ഫേസ്ബുക്ക് - തെറ്റായ വിവരങ്ങൾ നൽകിയുള്ള പോസ്റ്റുകൾ നീക്കം ചെയ്യാൻ ഫേസ്ബുക്ക് ഒരുങ്ങുന്നു
കൊവിഡ് വാക്സിനുകളിൽ മൈക്രോചിപ്പുകൾ അടങ്ങിയിരിക്കുന്നുവെന്ന തരത്തിൽ വ്യാജ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.