ETV Bharat / international

ഫെയ്‌സ്ബുക്കിൽ നിന്ന് ഫയലുകൾ ഗൂഗിൾ അക്കൗണ്ടിലേക്ക് മാറ്റാൻ ഇനി വെറും നിമിഷങ്ങൾ മാത്രം - ഫെയ്‌സ്ബുക്ക്

ഫെയ്‌സ്ബുക്കിൽ നിന്ന് എളുപ്പത്തിൽ ദൃശ്യങ്ങളും വീഡിയോകളും ഗൂഗിൾ അക്കൗണ്ടിലേക്ക് മാറ്റാൻ കഴിയുന്ന ഓപ്ഷനാണ് ഫെയ്‌സ്ബുക്ക് പരിചയപ്പെടുത്തിയത്

facebook  new icon  Washington'  Transfer a Copy of Your Photos or Videos'.  വാഷിങ്ടൺ  ഫെയ്‌സ്ബുക്ക്  പുതിയ ഫീച്ചർ
ഫെയ്‌സ്ബുക്കിൽ നിന്ന് ഫയലുകൾ ഗൂഗിൾ അക്കൗണ്ടിലേക്ക് മാറ്റാൻ ഇനി വെറും നിമിഷങ്ങൾ മാത്രം
author img

By

Published : May 2, 2020, 10:58 PM IST

വാഷിങ്‌ടണ്‍: പുതിയ ഫീച്ചറുമായി ഫെയ്‌സ്ബുക്ക് ഉപയോക്താക്കളിലേക്ക് എത്തുന്നു. ഫെയ്‌സ്‌‌ബുക്കിൽ നിന്ന് വീഡിയോകളും ഫോട്ടോകളും ഗൂഗിൾ അക്കൗണ്ടിലേക്ക് മാറ്റാൻ കഴിയുന്നതാണ് പുതിയ ഫീച്ചർ. നിമിഷങ്ങൾക്കുള്ളിൽ വലിയ ഫയലുകൾ പോലും ഗൂഗിൾ അക്കൗണ്ടിലേക്ക് മാറ്റാൻ ഇതിലൂടെ സാധിക്കും. സെറ്റിങ്‌സിലെ 'യുവർ ഫെയ്‌ബുക്ക് ഇൻഫർമേഷൻ' മെനുവിൽ ഈ ഓപ്ഷൻ കാണാമെന്നും ഫെയ്‌സ്ബുക്ക് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.