ന്യൂയോർക്ക്: നെവാഡയിലെ മിനയിൽ നിന്ന് 24 കിലോമീറ്റർ തെക്ക് 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്‌ജിഎസ്) അറിയിച്ചു. 10.2 കിലോമീറ്റർ താഴ്ചയുള്ള പ്രഭവകേന്ദ്രം തുടക്കത്തിൽ 38.174 ഡിഗ്രി വടക്കൻ അക്ഷാംശത്തിലും പിന്നിട് 118.0577 ഡിഗ്രി പടിഞ്ഞാറൻ രേഖാംശത്തിലുമായിരുന്നു. യുഎസ്‌ജിഎസ് അനുസരിച്ച് 23:32:56 ജിഎംടിയാണ് ഭൂചലനത്തിന്‍റെ തീവ്രത.
ന്യൂയോര്‍ക്കില്‍ ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തി - യുഎസ്‌ജിഎസ്
10.2 കിലോമീറ്റർ താഴ്ചയുള്ള പ്രഭവകേന്ദ്രം തുടക്കത്തിൽ 38.174 ഡിഗ്രി വടക്കൻ അക്ഷാംശത്തിലും പിന്നിട് 118.0577 ഡിഗ്രി പടിഞ്ഞാറൻ രേഖാംശത്തിലുമായിരുന്നു
![ന്യൂയോര്‍ക്കില്‍ ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തി 5.2 magnitude quake hits US's Nevada നെവാഡിൽ ഭൂചലനം ന്യൂയോർക്ക് അമേരിക്ക US Nevada Earth quake hits US Nevada യുഎസ്‌ജിഎസ് യുഎസ് ജിയോളജിക്കൽ സർവേ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9733342-904-9733342-1606875500664.jpg?imwidth=3840)
നെവാഡിൽ ഭൂചലനം; 5.2 തീവ്രത