ETV Bharat / international

ദാവൂദ് ഇബ്രാഹിമിനെ കണ്ടെത്തല്‍ ; പാക്കിസ്ഥാൻ സ്വർണ വ്യാപാരിയെ ചോദ്യം ചെയ്‌ത് ഡിഇഎയും സിഐഎയും

author img

By

Published : May 25, 2021, 12:28 PM IST

അധോലോക കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകി സഹായിക്കാൻ ഡിഇഎ, സിഐഎയും ആവശ്യപ്പെട്ടതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

DEA CIA agents grill Pak gold trader on whereabouts of India's most wanted fugitive Dawood Ibrahim അധോലോക ഡോൺ ദാവൂദ് ഇബ്രാഹിം ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാൻ സ്വർണ വ്യാപാരിയെ ചോദ്യം ചെയ്‌തു ഡിഇഎ സിഐഎ Dawood Ibrahim Dawood Ibrahim latest news DEA, CIA agents grill Pak gold trader
അധോലോക ഡോൺ ദാവൂദ് ഇബ്രാഹിം; പാക്കിസ്ഥാൻ സ്വർണ വ്യാപാരിയെ ചോദ്യം ചെയ്‌ത് ഡിഇഎ, സിഐഎയും

വാഷിങ്ടൺ: ലാഹോർ സ്വദേശിയായ സ്വർണ വ്യാപാരിയായ മുഹമ്മദ് ആസിഫ് ഹഫീസിനെ യുഎസ് ഡ്രഗ് എൻഫോഴ്സ്മെന്‍റ് അഡ്മിനിസ്ട്രേഷ (ഡിഇഎ)നും സെൻട്രൽ ഇന്‍റലിജൻസ് ഏജൻസിയും (സിഐഎ) ചോദ്യം ചെയ്തായി റിപ്പോർട്ടുകൾ. അധോലോക കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിന്‍റെ വിവരം ആവശ്യപ്പെട്ടാണ് ചോദ്യം ചെയ്തതെന്ന് ഹഫീസിന്‍റെ അഭിഭാഷകർ യുകെ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ദാവൂദ് ഇബ്രാഹിമിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകി സഹായിക്കാൻ ഡിഇഎ, സിഐഎയും ആവശ്യപ്പെട്ടതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

Also Read: ഇന്ത്യന്‍ നിര്‍മിത തോക്കുമായി മുംബൈയില്‍ ഒരാള്‍ പിടിയില്‍

താലിബാനെയും അഫ്ഗാനിസ്ഥാനെയും കുറിച്ച് തനിക്ക് യാതൊന്നും അറിയില്ലെന്നും ദാവൂദ് ഇബ്രാഹീമുമായി ദുബൈയിൽ സ്വർണക്കച്ചവടത്തിൽ ഏർപ്പെട്ടിരുന്നതായും പിന്നീട് ദാവൂദ് ദുബൈയിൽ നിന്ന് പോയതായും ഡിഇഎയുടേയും സിഐഎയുടേയും ചോദ്യങ്ങൾക്ക് മറുപടിയായി ഹഫീസ് പറഞ്ഞു. ദാവൂദ് ഇബ്രാഹിം ഇപ്പോൾ എവിടെയാണെന്ന് അറിയില്ലെന്നും ഹഫീസ് പറഞ്ഞു.

Also Read: ആശ വര്‍ക്കര്‍മാരുടെ മോശം തൊഴില്‍ സാഹചര്യം; കേന്ദ്രത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ നോട്ടീസ്

1993 ലെ മുംബൈ ബോംബാക്രമണവുമായി ബന്ധപ്പെട്ട് ദാവൂദ് ഇബ്രാഹിമിനെ കൈമാറാൻ ഇന്ത്യ ദീർഘകാലമായി പാകിസ്ഥാനോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.