മോസ്കോ: ബ്രസീലില്‍ 53,139 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 2,912,212 പേര്‍ക്കാണ് രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തത്. 1,237 പേര്‍ കൂടി മരിച്ചതോടെ മരണ നിരക്ക് 98,493 ലേക്ക് ഉയര്‍ന്നു. ആഗോള തലത്തില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് ബ്രസീല്‍.
ബ്രസീലില്‍ അരലക്ഷം കൊവിഡ് രോഗികള്‍ കൂടി - മോസ്കോ
രാജ്യത്ത് ഇതുവരെ 2,912,212 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്
![ബ്രസീലില്‍ അരലക്ഷം കൊവിഡ് രോഗികള്‍ കൂടി COVID-19 cases in Brazil rises by 53 139 to over 2.9M ബ്രസീല്‍ മോസ്കോ ബ്രസീലില്‍ അരലക്ഷം കൊവിഡ് രോഗികള്‍ കൂടി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8325215-930-8325215-1596769127593.jpg?imwidth=3840)
ബ്രസീലില്‍ അരലക്ഷം കൊവിഡ് രോഗികള്‍ കൂടി