വാഷിങ്ടൺ: യുഎസിലെ കൊവിഡ് ബാധിതരുടെ എണ്ണം 600,000 കടന്നു. രാജ്യത്ത് 25,575 പേർ മരിച്ചതായി ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി റിപ്പോർട്ട് ചെയ്ചു. യൂണിവേഴ്സിറ്റിയുടെ കണക്ക് പ്രകാരം 46,515 പേർ രോഗം മാറി ആശുപത്രി വിട്ടു.
യുഎസിൽ കൊവിഡ് ബാധിതർ 600,000 കടന്നു - Coronavirus cases in US
രാജ്യത്ത് 25,575 പേർ മരിച്ചതായി ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി റിപ്പോർട്ട്.

കൊവിഡ്