വാഷിങ്‌ടണ്‍: അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. 58365 പേര്‍ മരിച്ചതായി ജോണ്‍ ഹോപ്ക്കിന്‍സ് യൂണിവേഴ്‌സിറ്റി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 1,010,717 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. അതേസമയം, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3,110,219 ആയി. യു.കെയില്‍ 1,62,350 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 21745 പേര്‍ മരിച്ചു. ബ്രസീലില്‍ രോഗികളുടെ എണ്ണം 70000 കടന്നു. 5017 പേര്‍ മരിച്ചെന്നാണ് കണക്ക്.
കൊവിഡില്‍ വിറങ്ങലിച്ച് അമേരിക്ക: മരണം 58000 കടന്നു - US
ജോണ്‍ ഹോപ്ക്കിന്‍സ് യൂണിവേഴ്‌സിറ്റി പുറത്തുവിട്ട അവസാന കണക്ക് പ്രകാരം 1,010,717 പേര്‍ക്ക് രോഗം ബാധിച്ചു. മരണ സംഖ്യ 58365 ആണ്.
അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു
വാഷിങ്‌ടണ്‍: അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. 58365 പേര്‍ മരിച്ചതായി ജോണ്‍ ഹോപ്ക്കിന്‍സ് യൂണിവേഴ്‌സിറ്റി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 1,010,717 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. അതേസമയം, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 3,110,219 ആയി. യു.കെയില്‍ 1,62,350 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 21745 പേര്‍ മരിച്ചു. ബ്രസീലില്‍ രോഗികളുടെ എണ്ണം 70000 കടന്നു. 5017 പേര്‍ മരിച്ചെന്നാണ് കണക്ക്.
Last Updated : Apr 29, 2020, 8:56 AM IST