മിസിസ്സാഗ: കാനഡയിലെ മിസിസ്സാഗ നഗരത്തിൽ കൗമാരക്കാരൻ നടത്തിയ വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ശനിയാഴ്‌ചയാണ് സംഭവം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദൃക്‌സാക്ഷിയുടെ മൊഴിയനുസരിച്ച് 20 തവണ പ്രതി വെടിവെച്ചുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്. പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ഇതുവരെയും പുറത്തുവിട്ടിട്ടില്ല.
കാനഡയിൽ വെടിവെയ്പ്പ്; ഒരാൾ കൊല്ലപ്പെട്ടു - Mississauga
വെടിവെയ്പ്പിൽ രണ്ടുപേർക്ക് സാരമായി പരിക്കേൽക്കുകയും ഒരു സ്‌ത്രീ അത്യാസന്നനിലയിൽ ആശുപത്രിയിലുമാണ്.
![കാനഡയിൽ വെടിവെയ്പ്പ്; ഒരാൾ കൊല്ലപ്പെട്ടു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4448312-508-4448312-1568545476689.jpg?imwidth=3840)
കാനഡയിൽ വെടിവെയ്പ്പ്; ഒരാൾ കൊല്ലപ്പെട്ടു
മിസിസ്സാഗ: കാനഡയിലെ മിസിസ്സാഗ നഗരത്തിൽ കൗമാരക്കാരൻ നടത്തിയ വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ശനിയാഴ്‌ചയാണ് സംഭവം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദൃക്‌സാക്ഷിയുടെ മൊഴിയനുസരിച്ച് 20 തവണ പ്രതി വെടിവെച്ചുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്. പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ഇതുവരെയും പുറത്തുവിട്ടിട്ടില്ല.
Intro:Body:
Conclusion:
Conclusion: