ബ്രസീലിയ: ബ്രസീലിൽ 17,400 കൊവിഡ് കേസുകളും 640 മരണങ്ങളും പുതിയതായി റിപ്പോർട്ട് ചെയ്‌തു. രാജ്യത്ത് 10,85,038 പേർക്ക് ഇതുവരെ രോഗം ബാധിച്ചു. 50,617 പേർ മരിച്ചു. 550,000 പേർ രോഗമുക്തി നേടി. 35,000 പുതിയ കൊവിഡ് കേസുകളും 1,000 ലധികം മരണങ്ങളുമാണ് ശനിയാഴ്‌ച റിപ്പോർട്ട് ചെയ്‌തത്. വെള്ളിയാഴ്‌ചയോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം ഒരു കോടി കടന്നു. ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ബ്രസീൽ. 11,9900 മരണങ്ങൾ രജിസ്റ്റർ ചെയ്‌ത അമേരിക്കയാണ് പട്ടികയിൽ മുന്നിൽ നിൽക്കുന്നത്. അമേരിക്കയിൽ രണ്ട് കോടിയിലധികം കൊവിഡ് കേസുകൾ രജിസ്റ്റർ ചെയ്‌തുകഴിഞ്ഞു.
ബ്രസീലിൽ 640 കൊവിഡ് മരണങ്ങൾ കൂടി; ആകെ മരണസംഖ്യ 50,617
രാജ്യത്തെ ആകെ കൊവിഡ് കേസുകൾ 10,85,038