ബ്രസീലിയ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ബ്രസീലിൽ 52,160 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 31,09,630 ആയി. വൈറസ് ബാധിച്ച് 1,274 മരണങ്ങൾക്കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 1,03,026 ആയി. നിലവിൽ 23,96,860 ആളുകൾക്ക് രോഗം ഭേദമായി. കഴിഞ്ഞ ദിവസം രാജ്യത്ത് 22,000 പേർക്ക് രോഗം സ്ഥിരീകരിക്കുകയും കൊവിഡ് ബാധിച്ച് 703 പേർ മരിക്കുകയും ചെയ്തു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്താകമാനം വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 7,32,000 ആയി.
ബ്രസീലിൽ 52,160 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - coronavirus
രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 31,09,630 ആയി