ബ്രസീലിയ: ബ്രസീലിൽ 26,051 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 16,04,585 ആയി ഉയർന്നു. 602 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 64,900 ആയി. 38,000 പുതിയ കൊവിഡ് കേസുകളും 1000ലധികം മരണങ്ങളും ശനിയാഴ്‌ച റിപ്പോർട്ട് ചെയ്‌തു. 42,223 പുതിയ കൊവിഡ് കേസുകളും 1,290 മരണങ്ങളും വെള്ളിയാഴ്‌ച റിപ്പോർട്ട് ചെയ്‌തു. ബ്രസീലിൽ ഓരോ ആഴ്‌ചയിലും 7,000ത്തോളം കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 906,200ലധികം പേർ രോഗമുക്തി നേടി. കൊവിഡ് മരണങ്ങളുടെ പട്ടികയിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് ബ്രസീൽ. 1,29,800 മരണങ്ങൾ റിപ്പോർട്ട് ചെയ്‌ത അമേരിക്കയാണ് പട്ടികയിൽ ഒന്നാമത്. അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം 28 ലക്ഷം കടന്നു.
ബ്രസീലിൽ കൊവിഡ് ബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു - brazi covid update
രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 16,04,585 ആയി ഉയർന്നു. മരണസംഖ്യ 64,900.
![ബ്രസീലിൽ കൊവിഡ് ബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു Brazil United States Brazil Health Ministry ബ്രസീൽ കൊവിഡ് അമേരിക്ക കൊവിഡ് brazi covid update ബ്രസീൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7909465-299-7909465-1594007042528.jpg?imwidth=3840)