ETV Bharat / international

ബ്രസീലിൽ 74,042 പേർക്ക് കൂടി കൊവിഡ് - Brazil new covid cases

ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് മരണസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് ബ്രസീൽ.

ബ്രസീലിൽ 74,042 പേർക്ക് കൂടി കൊവിഡ്  ബ്രസീലിലെ കൊവിഡ്  ബ്രസീൽ കൊവിഡ്  ബ്രസീൽ  Brazil  Brazil new covid cases  covid in Brazil
ബ്രസീലിലെ കൊവിഡ്
author img

By

Published : Jun 18, 2021, 1:06 PM IST

ബ്രസീലിയ: കഴിഞ്ഞ 24 മണിക്കൂറിനിടെ 74,042 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 17,702,630 ആയി ഉയർന്നു. 2,311 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 496,004 ആയി.

ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് മരണസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് ബ്രസീൽ. ഒന്നാമത്തെ രാജ്യം യുഎസും മൂന്നാമത്തെ രാജ്യം ഇന്ത്യയുമാണ്. രാജ്യത്ത് ഇതുവരെ 24.1 ദശലക്ഷത്തിലധികം പേർ കൊവിഡ് വാക്‌സിന്‍റെ രണ്ട് ഡോസും സ്വീകരിച്ചു.

Also Read: ബ്രസീലിലെ സാവോ പോളോയിൽ 19 കൊവിഡ് വകഭേദങ്ങൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.