ബ്രസീലിയ: ബ്രസീലിൽ കൊവിഡ് ബാധിച്ച് 482 പേർ കൂടി മരിച്ചു. ഇതോടെ ബ്രസീലിലെ ആകെ കൊവിഡ് മരണം 1,90,488 ആയി. രാജ്യത്ത് 22,967 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 74,48,560 ആയി. ബ്രസീലിലെ 27 സംസ്ഥാനങ്ങളിൽ 13 എണ്ണത്തിൽ പ്രതിദിനം കൊവിഡ് കേസുകൾ വർധിച്ച് വരികയാണ്. രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രമായ റിയോ ഡി ജനീറോയിൽ പുതുവത്സരാഘോഷം നിരോധിച്ചു.
ബ്രസീലിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,90,488 ആയി - Brazil COVID-19
രാജ്യത്ത് 22,967 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 74,48,560 ആയി
ബ്രസീലിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 190,488 ആയി